Pages

Wednesday, August 22, 2012

സത്യന്‍ അന്തിക്കാട് ചിത്രം പൂര്‍ത്തിയായി




ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ നീറ്റാ ആന്റോ നിര്‍മിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുതിയ തീരങ്ങള്‍'. അര്‍ത്തുങ്കല്‍ കടപ്പുറത്ത് ഈ ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കി. നിവിന്‍പോളിയും നമിതാപ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

നെടുമുടി വേണു, മല്ലിക, ഇന്നസെന്റ്, സിദ്ദിഖ്, സിദ്ധാര്‍ഥ് ശിവ, ചെമ്പില്‍ അശോകന്‍, കോവൂര്‍ വിനോദ്, പെരുന്ന മധു, നിയാസ്, ധര്‍മജന്‍ ബൊള്‍ഗാട്ടി, ഗ്രേസി, അനിതാ സുരേഷ് എന്നിവരും വേഷമിടുന്നു. രചന: ബെന്നി പി. നായരമ്പലം. ഗാനങ്ങള്‍: കൈതപ്രം, സംഗീതം: ഇളയരാജ. ഛായാഗ്രഹണം: വേണു. പി.ആര്‍.ഒ.: വാഴൂര്‍ ജോസ്.

No comments:

Post a Comment

Note: Only a member of this blog may post a comment.