ഡോക്ടർ ലൗ | |
---|---|
സംവിധാനം | കെ. ബിജു |
നിർമ്മാണം | ജോയ് തോമസ് ശക്തികുളങ്ങര |
കഥ | കെ. ബിജു |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ഭാവന അനന്യ |
സംഗീതം | വിനു തോമസ് |
ഭാഷ | മലയാളം |
പ്രണ്യക്കാത്തവരായി ആരും ഉണ്ടാകില്ല.ഒരു പെണ്ണിന്റെയെങ്കിലും പുരകേ നടക്കത്തവരും ഉണ്ടാകില്ല.
അങ്ങിനെയുള്ളവർക്ക് ഒരു ഉൽസവമാണ് ഈ സിനിമ. നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം
കെ. ബിജു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി 2011-ൽ പുറത്തിറങ്ങാനിരിക്കുന്ന
മലയാള ചലച്ചിത്രമാണ് ഡോക്ടർ ലൗ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന
ഈ ചിത്രത്തിൽ ഭാവന, അനന്യ എന്നിവരാണ് നായികമാർ.
- കുഞ്ചാക്കോ ബോബൻ
- ഭാവന
- അനന്യ
- ഭഗത്
- ഹേമന്ത്
- മണിക്കുട്ടൻ
- പ്രകാശൻ
- അജു
- രജത് മേനോൻ
- ശാരി
- നിമിഷ
- വിദ്യ ഉണ്ണി
No comments:
Post a Comment
Note: Only a member of this blog may post a comment.